ഏങ്ങണ്ടിയൂർ: കൊള്ളീസ് സെന്ററിന് കിഴക്ക് കൊണ്ടറപ്പശ്ശേരി ഭാസ്കരന്റെ ഭാര്യ പത്മാക്ഷി (93) നിര്യാതയായി. മക്കൾ: മണി, ബിന്ദു, ലോകേഷ്. മരുമക്കൾ: ജ്യോതിബാസ്, ബിബി.