പഴുവിൽ: വെസ്റ്റ് മാമ്പുള്ളി കിട്ടുവിന്റെ ഭാര്യ അമ്മിണി (90) നിര്യാതയായി. മക്കൾ: സോമൻ, പ്രേമ, പരേതനായ ബാബു. മരുമക്കൾ: ഡോളി, രാജി, പരേതനായ പ്രകാശൻ.