താണിക്കുടം: കുറുപ്പത്ത് പറമ്പിൽ രാജുവിന്റെ മകൻ സുരേഷ് (55) നിര്യാതനായി. മാതാവ്: തങ്കമണി. ഭാര്യ: ശോഭ. മക്കൾ: ശരത്ത്, അക്ഷയ്. മരുമകൾ: ഐശ്വര്യ.