പുത്തൻചിറ: വെപ്പെൻകാട്ടിൽ പരേതനായ ഉമറിന്റെ ഭാര്യ ബീവി (81) നിര്യാതയായി. മക്കൾ: ഷാജഹാൻ (അബൂദബി), നൂർജഹാൻ, ഔറംഗസീബ്, റഹ്മത്ത്, അക്ബർ, സുബൈദ, ഇസ്ഹാഖ് (അബൂദബി), മുംതാസ്. മരുമക്കൾ: ഷീജ, റസാഖ്, സിനി, സുബൈർ, ഷക്കീല, സുബൈർ (അബൂദബി), അമീറ, ബഷീർ.