അരിമ്പൂർ: എറവ് മങ്ങാട്ട് ഇല്ലത്തുവളപ്പിൽ ദാമോദര മേനോന്റെ മകൻ മോഹൻദാസ് (54) മുംബൈ താനെയിൽ നിര്യാതനായി. ഭാര്യ: വിജയ. മകൾ: അശ്വതി. സഹോദരങ്ങൾ: കൃഷ്ണദാസ്, ജയന്തി.