പുത്തൻചിറ: കിഴക്കുംമുറി അമ്പൂക്കൻ ആന്റുവിന്റെ ഭാര്യ പുഷ്പം (61) നിര്യാതയായി. മക്കൾ: അനീഷ്, ആൻഷ. മരുമക്കൾ: ബെനീഷ്യ, ഡിനോയ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.