എരുമപ്പെട്ടി: തയ്യൂർ സൊസൈറ്റിക്ക് മുൻവശം താമസിക്കുന്ന പൂവ്വക്കോട്ട് വളപ്പിൽ വീട്ടിൽ ശിവരാമന്റെ ഭാര്യ കൗസല്യ (63) നിര്യാതയായി. മക്കൾ: സതീഷ്, സവിത.