ഗുരുവായൂർ: ഇരിങ്ങപ്പുറം കർണംകോട്ട് ത്യാഗരാജന്റെ മകൻ രാജേഷ് (47) അജ്മാനിൽ നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: ആകാശ്, അഷിക. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.