തൃപ്രങ്ങോട്: ചെറിയ പറപ്പൂർ ഉണ്ണിയാലുക്കൽ സുലൈഖ ടീച്ചർ (74) നിര്യാതയായി. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ ബയോളജി അധ്യാപികയായിരുന്നു. ഭർത്താവ്: കുഞ്ഞാലൻ ഹാജി.
മക്കൾ: ഷാഹിന, ഷാനവാസ് (ഇൻഷുറൻസ് അഡ്വൈസർ), മുഹമ്മദ് ഷെരീഫ് (ക്രസന്റ് ഫാർമസി, തൃത്തല്ലൂർ), സജ്ന (അധ്യാപിക, പൊന്നാനി എ.എം.എൽ.പി.എസ്). മരുമക്കൾ: മുസവ്വിർ (റിട്ട. ജീവനക്കാരൻ, വാട്ടർ അതോറിറ്റി), സജ്ന തൊട്ടിയിൽ, പി.പി. സജ്ന, ഷാനവാസ് (കെ.എസ്.ആർ.ടി.സി).