വള്ളിക്കുന്ന്: ആനങ്ങാടിയിലെ ആനപ്പുറം ആസിയ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസന്. മക്കൾ: അബ്ദുല്ലത്തീഫ് (ചെമ്മാട്), അബ്ദുറഷീദ്, അബ്ദുസലീം, അബ്ദുൽ അസീസ്, അബ്ദുൽ നാസർ (ഖത്തർ), ഫാത്തിമ ശംസാദ്. മരുമക്കൾ: സാജുദ്ദീൻ, സാറാബി, ശംസിയ, ശിഫ, ഷംന, അൻഷിദ.