കോട്ടക്കൽ: എടരിക്കോട് ചുടലപ്പാറ പരേതനായ മേലേവീട്ടിൽ കൃഷ്ണന്റെ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ശശി, ജയരാജൻ, സരോജിനി, സതീദേവി, ബിന്ദു, ശ്രീജ.