മലപ്പുറം: വെസ്റ്റ് കോഡൂർ കരീപ്പറമ്പ് സ്വദേശിയും കോട്ടപ്പടി മാർക്കറ്റിലെ മത്സ്യ മൊത്തവ്യാപാരിയുമായിരുന്ന പണ്ടാറപ്പെട്ടി അബ്ദുൽ ഖാദർ ഹാജി (73) നിര്യാതനായി. ഭാര്യ: സഫിയ.
മക്കൾ: ഹാരിസ് ബാബു, സബ്ന, സൗദത്ത്, അജ്മല തസ്നി. മരുമക്കൾ: പരേതനായ യൂസുഫ് ഹാറൂൺ മച്ചിങ്ങൽ, ഷാജി മേലേടത്ത് രാമപുരം, നൗഷാദ് എടപ്പറമ്പ്, നിഷാറ.