പൂക്കോട്ടുംപാടം: പരേതനായ കാഞ്ഞിരംപാറ അബുവിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: അബ്ദുല്ല, ബീരാൻ, പാത്തുക്കുട്ടി, കദീജ, ആമിന. മരുമക്കൾ: സറഫുന്നീസ, മൈമൂന, അബ്ദുല്ല, ഉമ്മർ, പരേതനായ ഷൗക്കത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പൂക്കോട്ടുംപാടം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.