കാഞ്ഞങ്ങാട്: ആനന്ദാശ്രമം രാംനഗറിലെ എച്ച്. അമരാവതി (98) നിര്യാതയായി. ഏകമകൻ ശ്രീനിവാസനോടൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഭർത്താവ്: പരേതനായ എച്ച്. പുരുഷോത്തമ. മരുമകൾ: കെ. കസ്തൂരി കാസർകോട്. പേരമക്കൾ: ലാവണ്യ (പരേത), ചാന്ദിനി.