തൃക്കരിപ്പൂർ: ആദ്യകാല സോഷ്യലിസ്റ്റ് എടാട്ടുമ്മലിലെ മുട്ടത്തു കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യമാർ: മൂത്തല കുമ്പ, പുതിയടത്തു മാധവി. മക്കൾ: രാധ, മോഹനൻ (ജി.എച്ച്.എസ്.എസ് ഉദിനൂർ), സുജാത(ജി.എം.യു.പി സ്കൂൾ കവ്വായി), സുനിൽകുമാർ (ജി.യു.പി സ്കൂൾ പിലിക്കോട്), എം. സുജിത. മരുമക്കൾ: കണ്ണൻ (റിട്ട. അധ്യാപകൻ), രാജൻ വെങ്ങാട്ട്, നാരായണൻ കാര്യത്തു. സഹോദരങ്ങൾ: കാർത്ത്യായനി, മാധവി പരേതയായ നാരായണി.