നീലേശ്വരം: പള്ളിക്കര വിനായകയിൽ പരേതനായ ചാത്തുവിന്റെ ഭാര്യ വി. ജാനകിയമ്മ (86) നിര്യാതയായി. മക്കൾ: രമ, രവി (ഉഷ സ്വീയിങ് മെഷീൻ കാസർകോട്), രാജൻ (റിട്ട. ഡി.എഫ്.ഒ. തൃശൂർ), റീജ (കുവൈത്ത്). മരുമക്കൾ: ദാമോദരൻ, സുജാത, ജമുന, പ്രഭാകരൻ (കുവൈത്ത്).