കാഞ്ഞങ്ങാട്: പെരിയ താന്നിയടിയിലെ പി. കുമാരൻ (74) നിര്യാതനായി. ഭാര്യ: കെ. നാരായണി. മക്കൾ: പവിത്രൻ (ഗൾഫ്), ഗീത (ടീച്ചർ, യു.പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്), വരക്കാട്. മരുമക്കൾ: അശോകൻ (കോൺട്രാക്ടർ, കാഞ്ഞങ്ങാട്), ജയചന്ദ്രൻ (പി.എൻ.പി.എസ് മെഡിക്കൽ കോളജ്, പറക്കളായി), ജയന്തി ഗൾഫ്. സഹോദരങ്ങൾ: ഗോപാലൻ പാറ്റേൻ, ഗോവിന്ദൻ, കുഞ്ഞമ്പു, കേളു, ചരടൻ, ജാനകി.