പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെൽഫെയർ എൽ.പി സ്കൂളിനു സമീപം അസ്മ തായകത്ത് ( 72 ) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: മൻസൂർ, നാദിറ. മരുമക്കൾ: റഹീമ ( മൊട്ടാമ്പ്രം ), മജീദ് ( വളപട്ടണം ). സഹോദരങ്ങൾ: അഷ്റഫ്, നിസാർ, ഹഫ്സത്ത്.