കല്യാശ്ശേരി: കോലത്തുവയൽ എടപ്പള്ളി റോഡിനു സമീപം ഗീത ഗണേശ് (54) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. പരേതനായ എടക്കാടൻ കുഞ്ഞമ്പുവിന്റെയും യശോദയുടെയും മകളാണ്. ഭർത്താവ്: കെ. ഗണേശൻ. മക്കൾ: ഗോകുൽ ഗണേശ് (ബഹ്റൈൻ), രാഹുൽ ഗണേശ് (ഇന്ത്യൻ ആർമി), സഹോദരങ്ങൾ: പ്രദീപ് കുമാർ ( ബഹ്റൈൻ), ശ്യാമള, പ്രസന്ന.