കണ്ണൂർ: ആനയിടുക്ക് ഖദീജ ഹൗസിൽ പരേതനായ ചിറ്റാരിക്കൽ അഹമ്മദിന്റെ ഭാര്യ പുത്തലോൺ ഖദീജ (78) നിര്യാതയായി. മക്കൾ: നൗഷാദ് (ബഹ്റൈൻ), സഫൂറ, ബുഷറ.