പയ്യാവൂർ: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മൂലക്കാട്ട് മത്തായിയുടെ ഭാര്യ ഏലി (കൊച്ചേലി-100) നിര്യാതയായി. കടുത്തുരുത്തി ഞീഴൂർ പല്ലാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ചിന്നമ്മ, ഗ്രേസി, സിറിയക്ക്, പരേതരായ സ്റ്റീഫൻ, ചാക്കോച്ചൻ. മരുമക്കൾ: മേരി അനാലിപ്പാറ (ചമതച്ചാൽ), മത്തച്ചൻ കോശക്കുഴി (കുന്നത്തൂർ), ഫിലിപ്പ് ചെറുകര (ഉഴവൂർ), ആൻസി പാറയിൽ (ചമതച്ചാൽ), ആൻസി പറപ്പള്ളിൽ (പയ്യാവൂർ), ഷേർളി കുഴിവിളയിൽ (ചമതച്ചാൽ). സംസ്കാരം ബുധനാഴ്ച 3.30ന് പയ്യാവൂർ കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ.