പയ്യന്നൂർ: രാമന്തളി കൊവ്വപ്പുറം വെള്ളാച്ചേരി സ്തൂപത്തിനു സമീപം പൊട്ടത്തീരെ കുഞ്ഞമ്മ (70 ) നിര്യാതയായി. ഭർത്താവ്: കക്കളത്ത് കുഞ്ഞികൃഷ്ണൻ. മക്കൾ: രജനി, രജിത, സരിത, ശ്രീകാന്ത്. മരുമക്കൾ: ചിത്രൻ, ബാബു (കാഞ്ഞങ്ങാട്), ബൈജു (മണിയറ). സഹോദരങ്ങൾ: നാരായണി, ഗോപാലൻ, ലക്ഷ്മി.