പാടിയോട്ടുചാല്‍: വയക്കര മുണ്ട്യക്ക് സമീപത്തെ പുതിയടവന്‍ അമ്മിണി (80) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്, പുഷ്പലത, രുഗ്മിണി. സഹോദരങ്ങള്‍: മാധവി, കുഞ്ഞമ്പു അപ്പന്‍കുട്ടി, കുഞ്ഞികൃഷ്ണന്, കുഞ്ഞിച്ചിരി, പരേതയായ കുമ്പ.