ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ കെ.സി. നാരായണൻ (79) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: കാർണേഷ്, സുരേഷ്, നിഷ. മരുമക്കൾ: ഷീബ, രജനി (പയ്യാവൂർ), ഷൈജു (ഏറ്റുപാറ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചേപ്പറമ്പ് സമുദായ ശ്മശാനത്തിൽ.