ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിലെ കാരിത്തടത്തിൽ വർക്കി (82) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ (തുണ്ടിയിൽ കുടുംബാംഗം). മക്കൾ: ബേബിച്ചൻ, തോമസ്, ബെന്നി, റോയി ബിൻസി, ബിജു. മരുമക്കൾ: ജെസ്സി പള്ളിക്കമാലിൽ, ഷൈല ചന്ദ്രേടത്ത്, ജിഷ പുത്തൻ പള്ളി, ജോയ്സി കട്ടിക്കാനായിൽ, ഷീന കുരിശുംമൂട്ടിൽ. സഹോദരങ്ങൾ: പാപ്പച്ചൻ, കുഞ്ഞേപ്പ്, അവറാച്ചൻ.