മയ്യഴി: പാറക്കൽ ചെറിയത്ത് റോഡിൽ സുനിൽ നിവാസിൽ ഭവാനി ടീച്ചർ (97) നിര്യാതയായി. ഭർത്താവ്: പരേതനായ രാംദാസ്. മക്കൾ: സുനിൽകുമാർ, സുജാത, സുലേഖ, സുചിത്ര, സുലഭ. സഹോദരങ്ങൾ: നിർമല, പരേതരായ നടേശൻ മാസ്റ്റർ, ബാലകൃഷ്ണൻ, ഹേമചന്ദ്രൻ. സംസ്കാരം 13ന് രാവിലെ 10ന് പൂഴിത്തല സമുദായ ശ്മശാനത്തിൽ.