ഇരിട്ടി: എടപ്പുഴ വാളത്തോട്ടിലെ ആദ്യകാല വ്യാപാരി മുളന്താനത്ത് കുര്യൻ (67) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (ചതിരൂർ പുതിയാകുളങ്ങര കുടുംബാംഗം). മക്കൾ: സീന, സിജോ, സിന്റോ. മരുമക്കൾ: ജോബി പുന്നക്കൽ (പുറവയൽ), ടിന്റു വട്ടോളി (കരിക്കോട്ടക്കരി), റീജ വട്ടക്കുന്നേൽ (വാളത്തോട്). സഹോദരങ്ങൾ: വർഗീസ്, മേരി, സിസ്റ്റർ ജാൻസി മേരി (പ്രൊവിൻഷ്യാൾ സെന്റ് മർത്താ കോൺവെന്റ് ഇരിങ്ങാലക്കുട), പരേതരായ കുട്ടപ്പൻ, അന്നമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് എടപ്പുഴ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.