ഒറ്റപ്പാലം: എസ്.ആർ.കെ നഗർ കണ്ണേരി മൊയ്തീൻകുട്ടി (കുഞ്ഞു- 73) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: അബ്ബാസ്, മുജീബ്, മുസ്തഫ, അയ്യൂബ്. മരുമക്കൾ: ഹസ്രത്ത്, നസീമ, ഹൈറുന്നീസ, നിഷാന.