പുൽപള്ളി: ചീയമ്പം പള്ളത്ത് എൽദോസ് (67) നിര്യാതനായി. ഭാര്യ മേരി. മക്കൾ: ടോംസ്, ടിൻസ്, ടീന. മരുമകൾ: സ്റ്റെഫീന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തീർഥാടന കേന്ദ്രമായ ചീയമ്പം മാർ ബസേലിയോസ് ദേവാലയ സെമിത്തേരിയിൽ.