പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ പതേനായ കുളമുള്ളി അലവിയുടെ മകൻ അബ്ദുൽ ജബ്ബാർ (61) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അബ്ദുൽ ഹമീദ്, മുഹമ്മദ് മൻസൂർ, സുമയ്യ, യാസീൻ. മരുമക്കൾ: നജ്ല, റിൻഫ, മിർഷാദ്. ഖബറടക്കം ബുധനാഴ്ച രാവിലെ ആറിന് കുറുവട്ടൂർ സബിലുസ്സലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.