മുടപ്പല്ലൂർ: കുന്നുപറമ്പ് ചിന്ന (81) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ബാലകൃഷ്ണൻ, യശോദ, നിർമല, ശ്രീകല. മരുമക്കൾ: പാർവതി, മാരിമുത്തു, പരേതനായ രാജൻ, ബാലൻ.