സുൽത്താൻ ബത്തേരി: ചീരാംകുന്ന്- ചാണാലംകുന്ന് ഞാറൻതൊടി അബ്ദു (80) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: മുസ്തഫ, ജമീല, ജലീൽ (കാഞ്ഞങ്ങാട് മദ്റസ അധ്യാപകൻ). മരുമക്കൾ: സുലൈഖ, ഉസ്മാൻ, സഫിയ.