പെരിങ്ങോട്ടുകുറുശ്ശി: നഗരിപ്പുറം പാലാരി പൊതിയത്ത് പരേതയായ കുഞ്ഞിമാളു അമ്മയുടെ മകൻ മോഹൻദാസ് (72) പെരിങ്ങോട്ടുകുറുശ്ശി പിലാപ്പുള്ളി പുറ്റുണ്ട അണിയത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: അമൃതവല്ലി. മക്കൾ: സജി, ബൈജു. മരുമകൾ: നിർമല. സഹോദരങ്ങൾ: ഭവാനിയമ്മ, പരേതരായ വേലായുധൻ, ഭാനുമതിയമ്മ.