പുൽപള്ളി: വാഴേപ്പറമ്പിൽ തോമസ് (88) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: സണ്ണി തോമസ് (പുൽപള്ളി മുൻ ഗ്രാമപഞ്ചായത്തംഗം), സിബി തോമസ് (ദുബൈ), സാലി (അധ്യാപിക - ആന്ധ്ര), ജോയിച്ചൻ (ഇന്ത്യൻ സ്റ്റോഴ്സ് വ്യാപാരി പുൽപള്ളി). മരുമക്കൾ: ജാൻസി (ജനസേവന കേന്ദ്രം പുൽപള്ളി), ബിന്ദു (നഴ്സ് ദുബൈ), സണ്ണി (അധ്യാപകൻ ആന്ധ്ര), ലീന (നഴ്സ്- ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട്).