മുണ്ടൂർ: കപ്ലിപ്പാറ കെ.സി. കറുപ്പൻ (74) നിര്യാതനായി. റിട്ട. വില്ലേജ് അസിസ്റ്റന്റാണ്. ഭാര്യ: പാറു. മക്കൾ: പ്രവീൺ എന്ന പാപ്പു (മുണ്ടൂർ സഹകരണ ബാങ്ക് ജീവനക്കാരൻ), സുകന്യ. മരുമക്കൾ: ശിവകുമാർ, അഖില.