കൂറ്റനാട്: കിഴക്കെചാത്തനൂർ ഇളാട്ടുവളപ്പിൽ പ്രകാശൻ (54) നിര്യാതനായി. മാതാവ്: സത്യവതി അമ്മ. ഭാര്യ: രമണി. മക്കൾ: രാജിമോൾ, രജിത. മരുമക്കൾ: സുമേഷ്, വിഷ്ണു.