പത്തിരിപ്പാല: മാങ്കുറുശ്ശി മാനങ്കുളം പരേതനായ സുന്ദരന്റെ മകൻ അരവിന്ദാക്ഷൻ (54) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ശ്രുതി, സൂരജ്. സഹോദരങ്ങൾ: അംബുജാക്ഷി, ഉണ്ണികൃഷ്ണൻ, സുകുമാരൻ, ചെന്താമര, മധു.