മാനന്തവാടി: ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ ദ്വീപിനടുത്ത് എൻ.ആർ ഹോട്ടൽ നടത്തുന്ന കളപ്പുര വീട്ടിൽ സണ്ണി എന്ന സെബാസ്റ്റ്യൻ (62) ആണ് ആത്മഹത്യ ചെയ്തത്. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ. മരുമക്കൾ: തോമസ്, അജേഷ്.