അലനല്ലൂർ: കൊമ്പാക്കൽക്കുന്ന് പരേതനായ കറുത്തക്കുഴിയിൽ അബ്ദുവിന്റെ മകൻ മുഹമ്മദ് മുസ്തഫ (65) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: മുഹമ്മദ് ജുനൈസ്, ഷറീന, യാസർഅലി, സബാനുല്ല. മരുമക്കൾ: മുഹ്സിന (പയ്യനെടം), സൈതാലി (കോട്ടോപ്പാടം).