പേരാമ്പ്ര: ചെറുവണ്ണൂരിലെ കാമ്പ്രത്ത് കണ്ടി കല്യാണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: ജാനകി (പന്തിരിക്കര ), മല്ലിക (ചേനായി ), ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.