കടലുണ്ടി: ഒറ്റതെങ്ങ് റോഡിൽ മുള്ളാശ്ശേരി യശോദര (60) നിര്യാതയായി. ഭർത്താവ്: കോണത്ത് വാസു (വിമുക്ത ഭടൻ). പരേതരായ പരമേശ്വരന്റെയും ജാനകിയുടെയും മകളാണ്. സഹോദരങ്ങൾ: ബേബി, പ്രഭാകരൻ, ഷൈലജ. സഞ്ചയനം: വ്യാഴാഴ്ച.