പയ്യോളി: തിക്കോടി വടക്കെ മന്ദത്ത് സരസ (54) നിര്യാതയായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: കാർത്യായനി, ഭാസ്കരൻ, അശോകൻ, അജിത, രവി, രാജു.