കോഴിക്കോട്: വലിയങ്ങാടിയിലുള്ള ഹിലാൽ ട്രേഡേഴ്സിൽ ജോലി ചെയ്തിരുന്ന മാത്തോട്ടം സ്വദേശി മമ്മദ് കോയ (68) നിര്യാതനായി. ഭാര്യ: എ.കെ. വഹീദ. മക്കൾ: നസീക്ക്, നസീന, നസീല. മരുമക്കൾ: അൻവർ സിദ്ദീക്ക്, ഷെബീർ, ഫാത്തിമ ഹെന്ന.