കൊയിലാണ്ടി: ചെമ്പിൽ വയലിൽ നാരായണി (ചന്ദ്രിക-56) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ശ്രീലേഷ്, ശ്രീലാൽ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, കുഞ്ഞികൃഷ്ണൻ, ദേവി, പരേതരായ കുഞ്ഞിരാമൻ, കണ്ണൻ.