ബാലുശ്ശേരി: കാപ്പികുന്നുമ്മല്‍ പരേതനായ കുഞ്ഞികണാരന്റെ ഭാര്യ പെണ്ണുക്കുട്ടി (87) നിര്യാതയായി. മക്കള്‍: ശശി, സുരേന്ദ്രന്, പരേതനായ കൃഷ്ണൻ. മരുമക്കള്‍: രാധ, പുഷ്പ, മിനി. സഹോദരങ്ങള്‍: കുട്ടിചെക്കന്‍, മാളു പുവമുള്ളകണ്ടി, ജാനു കൂരിക്കുന്നുമ്മല്‍. സഞ്ചയനം ശനിയാഴ്ച.