കൊടുവള്ളി: കിഴക്കോത്ത് തോട്ടത്തിൽ താമസിക്കുന്ന പുല്ലോറമ്മൽ ഗംഗാധരൻ നായർ (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പ്രമീള, റീന, ഗിരീഷ് കുമാർ (കൃഷി അസിസ്റ്റന്റ്, വേളം കൃഷിഭവൻ). മരുമക്കൾ: ഗോപി, ഷാജി, ശ്രുതി. സഹോദരങ്ങൾ: പ്രഭാകരൻ നായർ, ശാന്ത, പരേതരായ കമലാക്ഷി, തങ്കമണി, ശിവദാസൻ. സഞ്ചയനം ശനിയാഴ്ച.