വാണിമേൽ: കുയ്തേരി പള്ളിച്ചാത്ത് താഴെക്കുനി മഠത്തിൽ കുഞ്ഞബ്ദുല്ല (53) നിര്യാതനായി. ഭാര്യ: സക്കീന മലോക്കണ്ടി കുമ്മങ്കോട്. മക്കൾ: മുഹമ്മദ് സഹൽ, ശുഹൈബ, പരേതനായ സുഹൈൽ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, അബ്ദുറഹ്മാൻ, നസീർ, നിസാർ, സൈനബ, പരേതയായ സുലൈഖ.