കിണാശ്ശേരി: കിണാശ്ശേരി നോർത്ത് തറമ്മൽ ബഷീർ (71) പേരാച്ചിക്കുന്ന് വസതിയിൽ നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംഷീറ, ഷമീർ, ജസീന. മരുമക്കൾ: മുനീർ, മുബീന, ഫിറോസ്. സഹോദരങ്ങൾ: ഷംസുദ്ദീൻ, അബൂബക്കർ, സുഹറാബി, സക്കീന, പരേതനായ ഇബ്രാഹിം.