താമരശ്ശേരി: പയോണ താമസിക്കുന്ന കല്ലേലി മൊയ്തു (73) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: സുഹറ, നുസ്റത്ത്, ഷൗക്കത്ത്. മരുമക്കൾ: അബു, ഇണ്ണീൻ. സഹോദരങ്ങൾ: മുഹമ്മദ്, ബഷീർ, നഫീസ.