അജിത് കുമാർബാലുശ്ശേരി: പൂനത്ത് കണ്ടപ്പാട്ടിൽ പരേതനായ പത്മനാഭൻ കിടാവിന്റെ മകൻ അജിത് കുമാർ (55) നിര്യാതനായി. മാതാവ്: പരേതയായ രാധ. സഹോദരൻ: ഷിജി (ശ്രീലക്ഷ്മി ഡ്രൈവിങ് സ്കൂൾ ബാലുശ്ശേരി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.